
പാലക്കാട് ശ്വാസനാളത്തില്‍ പാല് കുടുങ്ങി; കുഞ്ഞ് മരിച്ചു
ശ്വാസനാളത്തില്‍ പാല് കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം
Baby dies after milk gets stuck in throat in Palakkadfile
Edited by :dhanojam
Last Updated :15 ഏപ്രിൽ 2026, 12:11 pm IST
പാലക്കാട്: ശ്വാസനാളത്തില്‍ പാല് കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രി 8 ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
WHAT TO READ NEXT

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Baby dies after milk gets stuck in throat in Palakkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
