ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലും ഇതേ സമയക്രമമാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തിസമയം ഇന്നുമുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലും ഇതേ സമയക്രമമാണ്. ‌

ഇതുവരെ രാവിലെ 11 മണിക്കാണ് മദ്യവിൽപന തുടങ്ങിയിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത്. പാഴ്സലായാണ് വിതരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates