29 കാരനായ കോട്ടയം അകലകുന്നം സ്വദേശി ജിബിന്‍ ജോസ് മാത്യു, 27കാരനായ എറണാകുളം കിരണ്‍ വി. ഷ എന്നിവരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

News Now

ബംഗളൂരു: ബംഗളൂരൂവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ബൈക്ക് റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്. 29 കാരനായ കോട്ടയം അകലകുന്നം സ്വദേശി ജിബിന്‍ ജോസ് മാത്യു, 27കാരനായ എറണാകുളം കിരണ്‍ വി. ഷ എന്നിവരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates