
കൊച്ചിയിലും വിമാനത്തില്‍ ബോംബ് ഭീഷണി... 6 വയസുകാരിയെ പുലി കൊന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശം അവസാന ദിനത്തിലേക്ക്

പ്രതീകാത്മകംഫയല്‍
Edited by :renjith.k
Last Updated :19 ഒക്ടോബർ 2024, 8:36 pm IST
കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണ ചൂട് ഉയര്‍ന്നു. പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാറും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നവ്യ ഹരിദാസുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.
1സി കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട്ടില്‍ നവ്യ ഹരിദാസ്

കൃഷ്ണകുമാര്‍, നവ്യ ഹരിദാസ്
ഫെയ്സ്ബുക്ക്
2കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന കടുപ്പിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
എക്സ്
3വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി കൊന്നു

അപ്സര ഖാത്തൂന്
4ഷോളയാര്‍ ഡാം നാളെ തുറക്കും; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും, ജാഗ്രത നിർദേശം

ഷോളയാർ ഡാം
5ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ഋഷഭ് പന്തിന്റെ പുറത്താകല്‍ ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് ടീം
പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം: ചേലക്കരയിൽ അട്ടിമറി വിജയം; ചാലക്കുടിയും വടക്കാഞ്ചേരിയും നിലനിർത്തി

'സാർ അപ്പോൾ ആ ഡിസിപ്ലിനോടെ, ആ സമയത്ത് തന്നെ പോയതാകും'; വൈകാരിക കുറിപ്പുമായി നവ്യ നായർ
