News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

കണ്ണൂര്: വിവാഹ വീട്ടിന് സമീപത്തെ ബോംബേറില് യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂരില് വീണ്ടും ബോംബുകള് കണ്ടെത്തി. തലശേരി എരഞ്ഞോളി മലോല് മടപ്പുരയ്ക്ക് സമീപത്തെ പറമ്പിലാണ് മൂന്ന് ബോംബുകള് കണ്ടെത്തിയത്. രണ്ട് സ്റ്റീല് ബോംബുകളും ഒരു നാടന് ബോംബുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച മടപ്പുര ഉത്സവത്തോടനുബന്ധിച്ച് സംഘര്ഷമുണ്ടായിരുന്നു. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്നാണ് പൊലീസ് നിഗമനം. കണ്ണൂരില് നിന്ന് ബോംബ് സ്ക്വാഡ് എത്തി ഇവ നിര്വീര്യമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര് തോട്ടടയില് ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് ചാല പന്ത്രണ്ടുകണ്ടിക്ക് സമീപം ബോംബേറില് ഏച്ചൂര് സ്വദേശി പാതിരാപ്പറമ്പില് ജിഷ്ണു (26) കൊല്ലപ്പെട്ടത്. വിവാഹാഘോഷത്തിനിടയിലെ തര്ക്കങ്ങളാണ് ബോംബേറിലും കൊലപാതകത്തിലും കലാശിച്ചത്. മൂന്നുപേര് കേസില് പിടിയിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി
