ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ 5000 രൂപ കൈക്കൂലി വാങ്ങി; ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മായ രാജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ യുവതിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള യുവതിയുടെ പരാതിയിന്മേലാണ് വിജിലന്‍സ് നടപടി.
വീട്ടില്‍ വെച്ചാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് തന്ത്രപൂര്‍വ്വം ഡോക്ടറെ പിടികൂടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?



