
ബജറ്റ്: പൊതു ചര്‍ച്ചയില്‍ ഇന്ന് മറുപടി; സപ്ലൈകോയ്ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും
ഭക്ഷ്യമന്ത്രി ധനമന്ത്രിയെ കടുത്ത അൃപ്തി അറിയിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് മറുപടി പറയും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോയ്ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും. വിദേശസര്വകലാശാലകള്ക്കുള്ള അനുമതി വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.
സപ്ലൈകോയെ ബജറ്റില്‍ അവഗണിച്ചതില്‍ ഭക്ഷ്യമന്ത്രി ധനമന്ത്രിയെ കടുത്ത അൃപ്തി അറിയിച്ചിരുന്നു. സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ സിപിഐയും കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കുന്നത് ധനവകുപ്പ് പരിഗണിക്കുന്നത്.
WHAT TO READ NEXT

കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
വിദേശസര്‍വകലാശാല വിഷയത്തിലും സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ യുജിസി റെഗുലേഷന് ഉള്ളതിനാല്‍ കേരളത്തിന് മാറി നില്ക്കാന് പരിമിതിയുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചേക്കും. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കേരളം നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ

Related News


തുലാവര്‍ഷം വരുന്നു: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി
