യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍
എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
