കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞുകയറി

സഹകരണഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞുകയറിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST

കോഴിക്കോട്: കക്കട്ടില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞുകയറി. ബസ് ജീവനക്കാര്‍ക്ക് നിസാരമായി പരിക്കേറ്റു. സഹകരണഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞുകയറിയത്.

ബസ് തട്ടി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വൈകീട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു അപകടം. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now