
News Now
കോഴിക്കോട്: മുക്കത്ത് കാറില് പിന്തുടര്ന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മര്ദിച്ചതായി പരാതി. വൈകീട്ട് അഞ്ചു മണിയോടെ മുക്കം- അരീക്കോട് റോഡില് കല്ലായിയിലാണ് സംഭവം.
ആക്രമണത്തില് തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. നാലു കിലോമീറ്ററോളം കാറില് പിന്തുടര്ന്നെത്തിയ സംഘമാണ് ഡ്രൈവറെ മര്ദിച്ച് ബസിന്റെ ചില്ല് അടിച്ചു തകര്ത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിന് ബസിനു നേരെയായിരുന്നു ആക്രമണം.
WHAT TO READ NEXT

നെടുമ്പാശേരിയില് 33 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു
ബസിന്റെ താക്കോല് അക്രമികള് കൈവശപ്പെടുത്തിയതോടെ യാത്രക്കാര് വഴിയിലായി. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില് പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദുബൈയില് മലയാളി യുവാവ് കാറില് മരിച്ച നിലയില്
ടിക്കറ്റെടുത്തിട്ട് ട്രെയിനില് കയറാനായില്ലെങ്കില് റീഫണ്ട് കിട്ടുമോ? യാത്രക്കാര് അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്




