കാർ, നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; കോഴിക്കോട് അമ്മയും മകളും മരിച്ചു

ഇരുവരും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം

അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:00 am IST
Edited by :migrator

കോഴിക്കോട്: പേരാമ്പ്രയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now