തൃശൂരില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

തശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ ആണ് മരിച്ചത്. കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now