
News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

തിരുവനന്തപുരം: മാധ്യമപ്രവര്ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില് ഐഎഎസ് ഉദ്യോഗസ്ഥനായ എന് പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് എറണാകുളം സെന്ട്രല് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. കേരള പത്രപ്രവര്ത്തക യൂണിയന് നല്കിയ പരാതിയിലാണ് നടപടി.
ആഴക്കടല് മത്സ്യ ബന്ധന വിവാദത്തില് പ്രതികരണം തേടിയപ്പോള് കേരള ഷിപ്പിങ് ആന്ഡ് ഇന്ലാന്ഡ് നാവിഗേഷന് കോര്പ്പറേഷന് എംഡി ആയ പ്രശാന്ത് മോശമായി പ്രതികരിച്ചെന്നാണ് പരാതി. വാട്ട്സ്ആപ്പിലൂടെ അശ്ലീലച്ചുവയുള്ള ചിത്രങ്ങളാണ്, മാധ്യമ പ്രവര്ത്തകയ്ക്ക് പ്രശാന്ത് മറുപടിയായി നല്കിയത്.
സര്ക്കാര് പദവിയില് ഇരിക്കുന്ന ആളില്നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ലെന്നും അധികാരികളോടു പരാതിപ്പെടുമെന്നും അറിയിച്ചപ്പോള് വാര്ത്ത ചോര്ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി എന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'
