വി എ ശ്രീകുമാറിനെതിരെ കേസ്, മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും

top news
Last Updated :31 August 2024, 8:24 am IST

News Now

മലയാള സിനിമയിൽ നിന്ന് ഉയരുന്ന ലൈം​ഗിക പരാതിയിൽ പൊലീസ് നടപടി തുടരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഎം സംസ്ഥാന സമിതിയിൽ മുകേഷിന് എതിരായ പരാതി ചർച്ചയാകും. അതിനിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: വിവാദങ്ങൾക്കിടെ ആദ്യം

മോഹൻലാൽ

മോഹൻലാൽ

ഫെയ്സ്ബുക്ക്

2സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്

വിഎ ശ്രീകുമാർ

വിഎ ശ്രീകുമാർ

ഫെയ്സ്ബുക്ക്

3മുകേഷ് രാജി വയ്ക്കുമോ? സിപിഎം സംസ്ഥാന സമിതി ഇന്ന്

മുകേഷ്

മുകേഷ്

ഫെയ്സ്ബുക്ക്

5'ആഷിഖ് അബുവിന് വ്യക്തിപരമായ ലക്ഷ്യം, രാജി വിചിത്രം': മറുപടിയുമായി ഫെഫ്ക

ആഷിഖ് അബു

ആഷിഖ് അബു

ഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates