
ശാസ്ത്രീയ പരിശോധനയ്ക്കായി സിബിഐ സംഘം ഇന്ന് കോളജില്‍; സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം
ക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ സംഘം ഇന്ന് കോളജിലെത്തും. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് എത്തുന്നത്. ഫെബ്രുവരി പതിനെട്ടിന് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരോട് ഹാജരാകാന്‍ നിര്‍ദേശം നല്കി.
രാവിലെ ഒന്‍പതുമണിക്ക് കോളജിലെത്താനാണ് നിര്‍ദേശം. മുന്‍ ഡീന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ശനിയാഴ്ച ഹാജരാകണം. ഒരാഴ്ചയായി സിബിഐ സംഘം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും. കേസ് മാറ്റിയ ശേഷമായിരിക്കും പ്രതികളെ റിമാന്‍ഡില്‍ വാങ്ങുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ആശ്വാസമായി വേനല്‍ മഴ; ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേരളം ഗ്യാനേഷ് കുമാറിനോട് പറഞ്ഞത്

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിക്കാന്‍ ഇന്ത്യ സഖ്യം

നമ്മുടെ കാക്ക, നമ്മൾ അറിയാത്ത ലോകം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

Related News


'മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാന്‍': ബത്തേരി സ്റ്റേഷനില്‍ നിന്നും തൊണ്ടി മുതല്‍ മോഷ്ടിച്ച പൊലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്
