എംഎല്‍എ ഓഫീസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം, നാല് മരണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കൊച്ചിയിലെ ക്ലസ്റ്റര്‍ നിര്‍മാണം ഉള്‍പ്പെടെ 69,725 കോടിയുടെ സമഗ്ര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി

top five news
top five news
Last Updated :24 September 2025, 9:02 pm IST
Edited by :Sujith

1ലഡാക് അശാന്തം; സംസ്ഥാന പദവി ആവശ്യപ്പെട്ട പ്രക്ഷോഭത്തില്‍ നാലു മരണം; നിരോധനാജ്ഞ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തമായപ്പോള്‍

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തമായപ്പോള്‍

2സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

3'വിശദമായി പറയാനുണ്ട്, പിന്നീട് കാണാം, പ്രതിഷേധങ്ങള്‍ നടക്കട്ടെ'; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍; ഷാള്‍ ഇട്ട് സ്വീകരിച്ച് പ്രവര്‍ത്തകര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍

4കൊച്ചിക്ക് കോളടിക്കും, കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 69,725 കോടിയുടെ സമഗ്ര പാക്കേജ്

Ashwini Vaishnaw

Ashwini Vaishnaw

facebook

5'16 വര്‍ഷമായി ജയിലില്‍'; ബംഗളൂരു സ്‌ഫോടന കേസില്‍ നാലു മാസത്തിനകം വിധി പറയണം

Supreme Court

Supreme Court

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ നാലു മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കേസിലെ 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now