കാരവനില്‍ പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി മോദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെറ്റായ നീതിയും നിയമവും തിരുത്തിക്കുറിക്കുന്ന വിപ്ലവകാരികളാകണം യുവജനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ യുവജനങ്ങളില്‍ ഒരുവിഭാഗം കഞ്ചാവും ചരസുമടിച്ച് നശിക്കുകയാണ്

top five news
top five news
Edited by :Sujith
Last Updated :2 ജൂൺ 2026, 8:37 pm IST

1'കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലത്'

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

2മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

cbse

cbse

3'സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു, പാർട്ടിക്കാർ തന്നെ അത് ഊരണമായിരുന്നു'

G Sudhakaran

G Sudhakaran

Sabha TV

4ഡി കെ ശിവകുമാര്‍ മന്ത്രിസഭയില്‍ രണ്ടു മലയാളികളും; സത്യപ്രതിജ്ഞാ ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുക്കും

ഡി കെ ശിവകുമാർ ​ഗവർണർക്കൊപ്പം

ഡി കെ ശിവകുമാർ ​ഗവർണർക്കൊപ്പം

ഫെയ്സ്ബുക്ക്

5സൂപ്പര്‍ എല്‍ നിനോ: ദുരന്തങ്ങള്‍ പ്രവചിച്ച് വിദഗ്ധര്‍; ചുട്ടുപൊള്ളാന്‍ തയ്യാറെടുത്തോളൂ എന്ന് യുഎന്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now