
'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍
സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചതോടെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

കണ്ണൂര്‍: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉടന്‍ സ്‌ട്രോങ് റൂമില്‍ എത്തണമെന്ന് റിട്ടേണിങ് ഓഫീസര്‍. സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചതോടെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് മാറ്റി സ്ഥാപിച്ചു.
WHAT TO READ NEXT
തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം
ബ്രണ്ണന്‍ കോളജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്‌ട്രോങ് റൂം. ഹാര്‍ഡ് ഡിസ്‌കിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാര്‍ഡ് ഡിസ്‌കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Summary
CCTV Hard Disk needs replacement'; Returning Officer summons candidates to the Strong Room
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


