സിമന്റ് വില: നിർമാതാക്കളുടേയും വിതരണക്കാരുടേയും യോഗം വിളിച്ച് വ്യവസായ മന്ത്രി
സിമന്റ് വില: നിർമാതാക്കളുടേയും വിതരണക്കാരുടേയും യോഗം വിളിച്ച് വ്യവസായ മന്ത്രി

പി. രാജീവ് /ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ യോഗം. വ്യവസായ മന്ത്രി പി രാജീവാണ് യോഗം വിളിച്ചത്.
സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യോഗം. സിമന്റ് നിർമാതാക്കളും വിതരണക്കാരുമായാണ് മന്ത്രിയുടെ ചർച്ച.
ഒന്നിന് വൈകീട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടർന്ന് വിളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News