തീവ്രമഴയ്ക്ക് സാധ്യത; ആലപ്പുഴയിൽ അപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെരുമഴ; ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Edited by :jayakumarna
Last Updated :3 ഡിസംബർ 2024, 8:09 am IST

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മലപ്പുറത്ത് അവധി.

1ആലപ്പുഴ അപകടം: 5 മരണം

ആലപ്പുഴ അപകടത്തിന്റെ സിസിടിവി ദൃശ്യം

ആലപ്പുഴ അപകടത്തിന്റെ സിസിടിവി ദൃശ്യം

2തീവ്ര മഴയ്ക്ക് സാധ്യത

പ്രതീകാത്മകം

പ്രതീകാത്മകം

ഫയൽ

3തെളിവ് സംരക്ഷിക്കുന്നതിൽ വിധി

നവീന്‍ ബാബു

നവീന്‍ ബാബു

ഫയൽ

5യുവതി മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍

വിജിൽ കുമാർ

വിജിൽ കുമാർ

ടിവി ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now