
News Now
പിണറായിക്കെതിരായ എഫ്ഐആറിനെച്ചൊല്ലി പാര്ലമെന്ററി പാര്ട്ടി യോഗത്തിലും തര്ക്കം; പ്രതിഷേധവുമായി മാത്യു കുഴല്നാടന്, ഇറങ്ങിപ്പോയി

വായുവില് മലക്കം മറിഞ്ഞ് ടെസ്ല റോഡ്സ്റ്റര്; പറക്കും കാറുകള് നിരത്തിലിറക്കാന് മസ്ക് - വിഡിയോ

സ്വപ്നഭൂമിയിൽ പൊന്നുവിളയിക്കാൻ അരൈകാപ്പിലെ കർഷകർ; മാരാംകോട് പച്ചപ്പുണർത്തി കൃഷിത്തോട്ടങ്ങൾ
'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി

കണ്ണൂര്: കണ്ണൂരില് ക്ഷേത്രോത്സവത്തില് ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്ത്തിയത്.
à´à´£àµà´£àµà´°à´¿àµ½ à´àµà´·àµà´¤àµà´°àµà´¤àµà´¸à´µà´¤àµà´¤à´¿àµ½ à´àµà´àµà´µàµà´°à´¯àµà´àµ à´àµà´à´¿à´¯àµà´ വിപàµà´²à´µ à´à´¾à´¨à´µàµà´ pic.twitter.com/tp7QZyFbhV
— Samakalika Malayalam (@samakalikam) April 20, 2025
നേരത്തെ സമാനമായ രീതിയില് കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തില് രാഷ്ട്രീയ പാര്ട്ടികളുടെ പേരില് കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയര്ന്നിരുന്നു. അതിന്റെയെല്ലാം പേരില് കേസുകള് നിലനില്ക്കെയാണ് ഇപ്പോള് കണ്ണൂരില് സിപിഎം പ്രവര്ത്തകര് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്ത്തിയിരിക്കുന്നത്.
à´à´£àµà´£àµà´°à´¿à´²àµâ à´àµà´·àµà´¤àµà´°àµà´¤àµà´¸à´µà´¤àµà´¤à´¿à´²àµâ പാà´à´¿à´¯ വിപàµà´²à´µ à´à´¾à´¨à´ pic.twitter.com/4G7zCGImwy
— Samakalika Malayalam (@samakalikam) April 20, 2025
à´à´£àµà´£àµàµ¼ à´à´²àµà´²à´¿à´àµà´à´£àµà´à´¿ à´à´¾à´µàµà´àµà´¨àµà´¨à´¤àµà´¤àµ à´®àµà´¯à´¿à´²àµà´ à´à´à´µà´¤à´¿ à´àµà´·àµà´¤àµà´°àµà´¤àµà´¸à´µà´¤àµà´¤à´¿àµ½ à´àµà´àµà´µàµà´°à´¯àµà´àµ à´àµà´à´¿à´¯àµà´ വിപàµà´²à´µ à´à´¾à´¨à´µàµà´ pic.twitter.com/PTOnW8QLaK
— Samakalika Malayalam (@samakalikam) April 20, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



