പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ഥികള്‍ സ്കൂളില്‍ ചേരിതിരിഞ്ഞ് അടി; നിരവധി പേർക്ക് പരിക്ക്

ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :23 March 2024, 9:42 pm IST
Edited by :Anju

പാലക്കാട്: പാലക്കാട് കൂറ്റനാട് വട്ടേനാട് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിച്ചു പോര്. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതിന്‍റെ തുടർച്ചയായാണ് സ്കൂളില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. ചാലിശ്ശേരി തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now