കോട്ടയത്ത് അധ്യാപികയുടെ വീട്ടില്‍ 48 മൂര്‍ഖന്‍ പാമ്പുകള്‍- വീഡിയോ

തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

കോട്ടയത്ത് വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾSource by : വീഡിയോ ദൃശ്യം
Last Updated :31 March 2024, 4:38 pm IST

കോട്ടയം: തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. അധ്യാപികയുടെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പിനെ കണ്ട് പാമ്പ് പിടിത്ത വിദഗ്ധനെ അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് ഇത്രയധികം പാമ്പുകളെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവയെ പിടികൂടി വീപ്പയിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now