ബുധനാഴ്ച തിരുവനന്തപുരത്ത് അവധി

ബീമാപള്ളി ഉറുസ് പ്രമാണിച്ചു ബുധനാഴ്ച തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്ര്ഖ്യാപിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

തിരുവനന്തപുരം: ബീമാപള്ളി ഉറുസ് പ്രമാണിച്ചു ബുധനാഴ്ച തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now