
മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
താല്‍ക്കാലിക ജീവനക്കാരന്‍ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു.
താല്‍ക്കാലിക ജീവനക്കാരന്‍ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്. രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും


