
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ എത്തി; കെപിസിസി അംഗം അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തൊടുപുഴ: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കെപിസിസി അംഗം സിപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നുളളു.
പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനമുള്ളതിനാലാണ് സിപി മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് മാത്യുവിന്റെ വിശദീകരണം.
മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്നവസാനിക്കും. മറ്റ് ജില്ലകളിലെല്ലാം പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ഇടുക്കിയിലാണ് പരിപാടിയുടെ സമാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
