
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കൊല്ലം: കോവിഡ് ബാധിച്ചതിനെ തുടര്ന്ന് കോണ്ഗ്രസ് സ്ഥാനാര്ഥിയെ മാറ്റി. കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്ഥിയെയാണ് മാറ്റിയത്. ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്ഗ്രസ് സ്ഥാനാര്ഥി പ്രഭ അനിലാണ് പുതിയ സ്ഥാനാര്ഥി
ആകെയുള്ള 26 ല് 20 സീറ്റിലാണു കോണ്ഗ്രസ് മത്സരിക്കുന്നത്. ഡിവിഷനും സ്ഥാനാര്ഥികളും: കുലശേഖരപുരം ഷീബ ബാബു, ഓച്ചിറ ബി.സെവന്തികുമാരി, ശൂരനാട് അംബിക വിജയകുമാര്, കുന്നത്തൂര് ദിനേശ് ബാബു, നെടുവത്തൂര് എസ്.ജയശ്രീ, കലയപുരം ആര്.രശ്മി, തലവൂര് രാധ മോഹന്, വെട്ടിക്കവല ബ്രിജേഷ് ഏബ്രഹാം, കരവാളൂര് ഷിബു ബെഞ്ചമിന്, അഞ്ചല് ലത സുനില്, കുളത്തൂപ്പുഴ ഏരൂര് സുഭാഷ്, ചടയമംഗലം വി.ഒ.സാജന്, വെളിനല്ലൂര് എസ്.എസ്.ശരത്, നെടുമ്പന ഷീല ദുഷ്യന്തന്, ഇത്തിക്കര – ഫേബ സുദര്ശനന്, കല്ലുവാതുക്കല് ജയശ്രീ രമണന്, മുഖത്തല യു.വഹീദ, കുണ്ടറ കെ.ബാബുരാജന്, തേവലക്കര ദിനകര് കോട്ടക്കുഴി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

