LPG Price Hike: പാചക വാതകം പൊള്ളും, എണ്ണവിലക്കുറവിന്റെ ഗുണം ജനങ്ങൾക്കില്ല, ​ഗോകുലം ​ഗോപാലനെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

Today's top 5 news
പ്രതീകാത്മകംഎക്സ്
Edited by :renjith.k
Last Updated :7 ഏപ്രിൽ 2025, 8:27 pm IST

പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

1ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ

പാചകവാതക വിലകൂട്ടി

പാചകവാതക വിലകൂട്ടി

3'ചോദ്യം ചോദിക്കാൻ ഇ ഡിക്ക് അധികാരമുണ്ട്'

ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങുന്ന ​ഗോകുലം ​ഗോപാലൻ

ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങുന്ന ​ഗോകുലം ​ഗോപാലൻ

ടെലിവിഷൻ സ്ക്രീൻ ഷോട്ട്

5ക്ഷേത്രത്തില്‍ ഗണഗീതം, കേസെടുത്ത് പൊലീസ്

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേള

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേള

വിഡിയോ സ്‌ക്രീന്‍ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now