
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; മന്ത്രിസഭാ രൂപീകരണം അജണ്ട
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോഗത്തിൽ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോഗത്തിൽ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട.
സിപിഎമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണമെന്നതിൽ ചർച്ച നടത്തും. എൽഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് എത്ര മന്ത്രി സ്ഥാനങ്ങൾ ഏതൊക്കെ പാർട്ടികൾക്ക് എന്ന കാര്യത്തിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്ന് കൂടിയാലോചനകൾ നടക്കും.
സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടന്നേക്കും. സംസ്ഥാന സമിതി കൂടി ചേർന്നതിന് ശേഷമാവും മന്ത്രിസഭ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
