News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

തിരുവനന്തപുരം : സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു. 70 വയസ്സായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
കോവിഡാന്തര പ്രശ്നങ്ങളെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജില് ചികില്സയിലായിരുന്നു. സംസ്ഥാന ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്ഡ് ചെയര്മാനാണ്.
സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വര്ക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറല് വര്ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റും ആണ്.
മൃതദേഹം രാവിലെ 9 ന് പാര്ട്ടി ജില്ലാ കമ്മിറ്റി ഓഫീസില് പൊതുദര്ശനത്തിന് വെക്കും. സംസ്കാരം പിന്നീട് വീട്ടുവളപ്പില് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News