
ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കോടിയേരി ബാലകൃഷ്ണന്
വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പിലെത്തിയപ്പോഴാണ് കോടിയേരി അടക്കമുള്ള നേതാക്കാള്‍ അന്തിമോപചാരമര്‍പ്പിച്ചത്.

കോഴിക്കോട്: ഇടുക്കി പൈനാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പിലെത്തിയപ്പോഴാണ് കോടിയേരി അടക്കമുള്ള നേതാക്കാള്‍ അന്തിമോപചാരമര്‍പ്പിച്ചത്.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവന്, ഇ പി ജയരാജന്, എളമരം കരീം, പി കെ ശ്രീമതി, എ കെ ബാലന്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്, മന്ത്രി പി എ മുഹമ്മദ് റിയാസ്, എ പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി പി മോഹനന്, കെ കെ ലതിക, എംഎല്‍എമാരായ കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്



