രാഹുലിന് നിർണായകം, എന്തുകൊണ്ട് തോറ്റു?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു'; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത

Top 5 News Today
Top 5 News Today
Edited by :jayakumarna
Last Updated :15 ഡിസംബർ 2025, 7:59 am IST

സിഡ്നിയിലെ വെടിവെപ്പിൽ മരണം 15 ആയി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സം​ഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ ഇന്നു നടക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

5വന്‍ സ്വര്‍ണക്കവര്‍ച്ച

Oman Robbery

Oman Robbery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now