'സ്ത്രീകളെ കണ്ടാല്‍ ബംഗളൂരൂവിലേക്ക് വിളിക്കും'; രാജയ്ക്ക് മൂന്നാം ഊഴം; സംസ്ഥാനത്ത് വീണ്ടും മഴക്കാലം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

TOP FIVE NEWS
TOP FIVE NEWS
Edited by :Sujith
Last Updated :25 സെപ്റ്റംബർ 2025, 8:00 pm IST

1'നല്ല ഒരാളെക്കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാന്‍ വിളിക്കും, രാഹുലിന്റെ ഹെഡ് മാഷാണ്'; ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

Shafi Parambil, E N Suresh Babu

Shafi Parambil, E N Suresh Babu

ഫെയ്സ്ബുക്ക്

2ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം, വിദേശ സംഭാവനകള്‍ പരിശോധിക്കുന്നു

Sonam Wangchuk

Sonam Wangchuk

3'സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണ്; ഇവരെ ജനം കൈകാര്യം ചെയ്യും'; ഷാഫിക്കെതിരെ പറഞ്ഞത് അസംബന്ധമെന്ന് സതീശന്‍

vd satheesan

vd satheesan

4ഡി രാജയ്ക്ക് മൂന്നാമൂഴം; പ്രായപരിധി ഇളവില്‍ കടുത്ത എതിര്‍പ്പുമായി കേരള പ്രതിനിധികള്‍

CPI General Secretary D Raja

CPI General Secretary D Raja

ഫെയ്സ്ബുക്ക്

5'റിയാസിനെ കാണാനായില്ല, ശശീന്ദ്രന്‍ വീട്ടിലില്ല'; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കെട്ടിക്കിടക്കുന്നത് 391 കേസുകള്‍

മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി മുഹമ്മദ് റിയാസ്

ഫയൽ/ എക്സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now