
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

തിരുവനന്തപുരം: ഡോ. സിഎസ് രാധിക രചിച്ച 'ദാര്ശനിക കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ ജയകുമാര് നിര്വഹിച്ചു. ഡോ. എംഎസ് വിനായചന്ദ്രന് പുസ്തകം ഏറ്റുവാങ്ങി. പ്രഭാത് ബുക്സാണ് പ്രസാധകര്.
കേരളത്തിന്റെ ദാര്ശനികതയില് ഭൗതികതയും ആത്മീയതയും സമഞ്ജസം ആയി യോജിപ്പിക്കാന് ഗ്രന്ഥകാരിക്ക് കഴിഞ്ഞിട്ടുണ്ടെ്നന് കെ ജയകുമാര് അഭിപ്രായപ്പെട്ടു. സി. ദിവാകരന് എം.എല്.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് മാനേജര് പ്രൊഫ. എം.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ലക്ഷ്മി രാധിക എന് (മാനേജര്, പഞ്ചാബ് നാഷണല് ബാങ്ക്) സ്വാഗതം ആശംസിച്ചു. പ്രഭാത് ബുക്ക് ഹൗസ് സാംസ്കാരിക സംഘം സെക്രട്ടറി ഒ.പി. വിശ്വനാഥന് കൃതജ്ഞത രേഖപ്പെടുത്തി.
Summary
Darsanika Keralam book written by Dr. CS Radhika released
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 70 lottery result

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 69 lottery result
