
സംവിധായകന് രഞ്ജിത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും
മൂന്ന് തവണ എംഎല്‍എയായ എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കില്ല.
സംവിധായകന് രഞ്ജിത്
Last Updated :20 January 2024, 8:41 am IST
Edited by :migrator
കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ നിന്ന്് ജനവിധി തേടുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. മൂന്ന് തവണ എംഎല്‍എയായ എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കില്ല.
നേരത്തെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി സിപിഎമ്മിന് ഒപ്പം നില്ക്കുന്ന് മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപ് കുമാറിന്റെ വിജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
