
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കണ്ണൂര്: കോണ്ഗ്രസിന്റെ സമര സംഗമം പരിപാടിയുടെ പോസ്റ്ററില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ സുധാകരനെ ഒഴിവാക്കിയതില് അതൃപ്തി പരസ്യമാക്കി സുധാകരന് അനുകൂലികള്. പോസ്റ്ററില് നിന്നും തല ഒഴിവാക്കിയാലും ഹൃദയത്തില് നിന്ന് പറിച്ചെറിയാന് കഴിയില്ലെന്ന് കെ സുധാകരന്റെ സന്തത സഹചാരി ജയന്ത് ദിനേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാജ്മോഹന് ഉണ്ണിത്താന്റേയും ഷാഫി പറമ്പിലിന്റേയും മറ്റ് നേതാക്കളുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്.
WHAT TO READ NEXT

പണിമുടക്ക്; ഡയസ്നോണ് പ്രഖ്യാപിച്ച് കെഎസ്ആര്ടിസി
കെ സുധാകരന് കണ്ണൂരിലെ കോണ്ഗ്രസുകാരുടെ മാത്രമല്ല ' കേരളത്തിലെ മുഴുവന് കോണ്ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നാണ് ജയന്ത് ദിനേശ് ഫെയ്സ്ബുക്കില് കുറിച്ചത്. സുധാകരനൊപ്പമുള്ള ഫോട്ടോയും ഉള്പ്പെടുത്തിയാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
കെ സുധാകരന് കണ്ണൂരിലെ കോണ്ഗ്രസുകാരുടെ മാത്രമല്ല 'കേരളത്തിലെ മുഴുവന് കോണ്ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.
അദ്ദേഹത്തിന്റെ ജില്ലയില് പാര്ട്ടിയുടെ സമരപരിപാടി നടക്കുമ്പോള് പോസ്റ്ററില് ആ തല ഒഴിവാക്കാന് നിങ്ങള്ക്ക് കഴിയും. പക്ഷേ, കണ്ണൂരിലെ കോണ്ഗ്രസുകാരുടെ ഹൃദയത്തില് നിന്ന് ആ മുഖവും പേരും പറിച്ചെറിയാന് കരുത്തുള്ളവര് ആരും തന്നെ ജനിച്ചിട്ടില്ല.
Summary
Sudhakaran's supporters have expressed their dissatisfaction over the omission of senior Congress leader K Sudhakaran from the poster of the Congress's Samara Sangamam event
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്ക്ക് ജോലി നല്കിയത് ഞാന്; കൂടെയുള്ള മന്ത്രിമാരെ സതീശന് സൂക്ഷിക്കണം'


