
ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; കനത്ത മഴ തുടരും; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേരളത്തിലെ ആരോഗ്യരംഗത്ത് നിർണായക വ്യക്തിമുദ്ര പതിപ്പിച്ച, ഒട്ടനവധി നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച അതുല്യപ്രതിഭയാണ് അന്തരിച്ച ഡോ. എം എസ് വല്യത്താൻ. കൃത്രിമ ഹൃദയ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെ വലുതാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ചതും ഡോ. വല്യത്താനാണ്.
1ഡോ. എം എസ് വല്യത്താന് വിട
Dr3_10-02-2009_18_30_17.jpg?w=640&auto=format%2Ccompress&fit=max)
ഡോ. എം എസ് വല്യത്താൻ അന്തരിച്ചു
ഫയൽ
2'ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ'

ഉമ്മന്‍ചാണ്ടി
ഫയൽ
3കനത്ത മഴ തുടരും; ഓറഞ്ച് അലർട്ട്
കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രതീകാത്മക ചിത്രം
4വയനാട് ഇന്ന് അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഫയല്‍ ചിത്രം
5പമ്പ, മണിമല കരകവിഞ്ഞു
അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം
ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




