ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

കോഴിക്കോട്: ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 

Related Article

'എല്ലാ ചെലവുകളും ചെയ്യാമെന്ന് മമ്മൂക്ക നേരിട്ട് വിളിച്ചറിയിച്ചു'; മധുവിന്റെ കേസിൽ സഹായവുമായി നടൻ മമ്മൂട്ടി

അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയും; പ്രതീക്ഷ പങ്കുവെച്ച് ആരോഗ്യമന്ത്രി

ഏറ്റുമാനൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകര്‍ത്തു; നീല ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്, അന്വേഷണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates