Top 5 news: ഗോകുലം ഗോപാലന്‍ ഇഡിക്ക് മുന്നില്‍; കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനുള്ള നടപടിയാണ് ബില്ലെന്നും സുരേഷ് ഗോപി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ED raids multiple premises of 'Empuraan' producer Gokulam Gopalan
ഗോകുലം ഗോപാലന്‍
Edited by :Sujith
Last Updated :4 ഏപ്രിൽ 2025, 8:45 pm IST

1CPM party congress: കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആകാംക്ഷയേറുന്നു

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തിലെ പ്രതിനിധികള്‍

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തിലെ പ്രതിനിധികള്‍

2Gokulam Gopalan: 1,000 കോടി രൂപയുടെ ഫെമ ലംഘനം?, കേരളത്തില്‍ അടക്കം അഞ്ചിടത്ത് റെയ്ഡ്; ഗോകുലം ഗോപാലന്‍ ഇഡിക്ക് മുന്നില്‍

 ഗോകുലം ഗോപാലന്‍, ​ഗോകുലം ചിട്ടി കമ്പനി

ഗോകുലം ഗോപാലന്‍, ​ഗോകുലം ചിട്ടി കമ്പനി

3Waqf Bill : 'നിങ്ങളാരാ... ബി കെയര്‍ഫുള്‍'; ബില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണകരമാകും: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി

4Welfare pension: ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷുകൈനീട്ടം: ഒരു ഗഡു കൂടി അനുവദിച്ചു, വിതരണം അടുത്ത ആഴ്ച

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

5Waqf Bill: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

സുപ്രീം കോടതി

സുപ്രീം കോടതി

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now