
കുടുംബ പ്രശ്നം: സിപിഎം പ്രാദേശിക നേതാവ് തൂങ്ങി മരിച്ച നിലയില്‍
ആത്മഹത്യക്കുറിപ്പും മെഡിക്കല്‍ കോളജ് പൊലീസ് മുറിയില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലിയെയാണ് മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
WHAT TO READ NEXT

നവരാത്രി സ്പെഷ്യല്‍ ട്രെയിന്‍; ബംഗളൂരുവിലേയ്ക്ക് ഇന്ന് പുറപ്പെടും
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കല്‍ കോളജ് പൊലീസ് മുറിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ നിന്നും സ്റ്റാന്‍ലി ഇറങ്ങിയത്. അന്നേ ദിവസം വൈകുന്നേരം ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്.
സ്റ്റാന്‍ലിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Family problem: CPM local leader found hanging
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



