
കുടുംബ കലഹം; മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
മലപ്പുറം: നിലമ്പൂരില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ താഴെയെറിക്കാനുള്ള ശ്രമം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


