
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

കൊച്ചി : കൊച്ചിയില് നാട്ടുകാരുടെ പേടിസ്വപ്നമായ മോഷ്ടാവ് മരിയാര്പൂതത്തിനെ പിടികൂടാന് എറണാകുളം പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിവരുന്നത്. ഇതിനിടെ മരിയാര്പൂതത്തിന്റെ മകന് നിഷാന്തിനെ (24) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടംചേര്ന്ന് കൊള്ള നടത്തിയ കേസിലാണ് അറസ്റ്റ്. കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് നിഷാന്ത് അടക്കം അഞ്ചുപേരെ മൊണ്ടയ്ക്കാട് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് പിടികൂടിയത്.
നിഷാന്തിനെ പിടികൂടിയതോടെ തമിഴ്നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇവിടുത്തെ കേസുകളില് ഉള്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മരിയാര്പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


