പിതാവിന്റെ വെട്ടേറ്റ് മകന്റെ തലയോട് തകർന്നു, ഗുരുതരാവസ്ഥയിൽ
പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചേലക്കരയിൽ കളപ്പാറ വാരിയംകുന്ന് കോളനിയിൽ താമസിക്കുന്ന ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ പല പ്രാവശ്യം പൊലീസ് താക്കീത് ചെയ്തിട്ടുള്ളതാണ്. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തി ബാലകൃഷ്ണൻ വീട്ടിൽ വഴക്കുണ്ടാക്കി. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു. ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News