സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണു; യുവാവ് മരിച്ചു

ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തിരുവനന്തപുരം: ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയന്‍ (35) ആണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീഴുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now