
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വലിയ ജനവാസകേന്ദ്രങ്ങളില് ഒന്നായ വഴുതക്കാട് വന് തീപിടിത്തം. അക്വേറിയം വില്ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന എത്തി
തീ അണച്ചു.
ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില് ഉണ്ടായ തീപിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്കയാണ് ഉയര്ന്നത്.
ചെങ്കല്ച്ചൂള ഫയര് സ്റ്റേഷനില്നിന്നുള്ള മൂന്ന് യൂണിറ്റുകള് അടക്കം നാലു യൂണിറ്റുകള് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് ആണ് തീ കെടുത്തിയത്.
ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള് ഉണ്ട്. അതിനാല് സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാക്കി. പൊലീസും നാട്ടുകാരും ഉള്പ്പെടെ രക്ഷാപ്രവര്ത്തനത്തില് പങ്കാളികളായി.
തിരàµà´µà´¨à´¨àµà´¤à´ªàµà´°à´¤àµà´¤àµ à´à´àµà´µàµà´±à´¿à´¯à´ à´àµà´¡àµà´£à´¿à´¨àµ à´¤àµà´ªà´¿à´à´¿à´àµà´à´ªàµà´ªàµà´³àµâ pic.twitter.com/ekPJ8uW4Yg
â Samakalika Malayalam (@samakalikam) February 10, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


