
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കൊല്ലം : കടയക്കലില് കളിക്കുന്നതിനിടെ ആറു വയസുകാരി കലത്തില് കുടുങ്ങി. ദര്പ്പക്കാട് നാസില മന്സിലില് അജിയുടെ മകള് രണ്ടാം ക്ലാസ് വിദ്യാര്ഥിനി അന്സീറയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാതാപിതാക്കള് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അന്സീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തില് അനങ്ങാന് പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകര്ത്താക്കള് എത്തിയപ്പോഴാണ് അപകടം മനസ്സിലായത്.
രക്ഷപ്പെടുത്താന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് വാഹനത്തില് കലത്തോടുകൂടി കുട്ടിയെ കടയ്ക്കല് അഗ്നിരക്ഷാനിലയത്തില് എത്തിച്ചു. സ്റ്റേഷന് ഓഫീസര് ജെ സുരേഷ് കുമാര്, അസി. ഓഫീസര് ടി വിനോദ് കുമാര് എന്നിവരുടെ നേതൃത്വത്തില് കട്ടര് ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

