ഒന്നാം തിയതി ഡ്രൈ ഡേ തുടരും; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി

മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി

dry day
Edited by :Manju
Last Updated :6 സെപ്റ്റംബർ 2024, 9:19 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനോദ സഞ്ചാരമേഖലകളിൽ നടക്കുന്ന യോ​ഗങ്ങൾ വിവാഹങ്ങൾ പ്രദർശനങ്ങൾ തുടങ്ങിയവയിൽ മദ്യം വിളമ്പാനാണ് അനുമതി നൽകിയത്. ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now