
News Now
'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സംഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ടെ സിപിഎം സ്ഥാനാര്ത്ഥി എ വിജയരാഘവനെ 'നിയുക്ത എംപി'യാക്കി അഭിവാദ്യമര്പ്പിച്ച് ഫ്ലക്സ് ബോര്ഡ്. പാലക്കാട് എടത്തനാട്ടുകര പൊന്പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്ത്തകര് ഫ്ലക്സ് ബോർഡ് വെച്ചത്.
പൊന്പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എ വിജയരാഘവന്റെ ഫ്ലക്സ് സ്ഥാപിച്ചത്. ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില് ബോര്ഡ് വെക്കാന് നിര്ദേശം നല്കിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്. പ്രവര്ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു.
പാലക്കാട് സിറ്റിങ്ങ് എംപി കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠനാണ് എ വിജയരാഘവന്റെ എതിരാളി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠൻ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

'കോണ്ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന് എസ്എഫ്ഐക്കാരനാണ്'


