ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

News Now

തിരുവനന്തപുരം: ഉച്ചക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. എൽഎംഎസ്എൽപി സ്കൂളിലെ 35 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 

ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് തിരിച്ചയച്ചു. 

സംഭവത്തെ തുടർന്ന് സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദ്ദേശം നൽകി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates