മുൻ എംഎൽഎ എസ് ത്യാ​ഗരാജൻ അന്തരിച്ചു

ആർഎസ്പി സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു

എസ് ത്യാ​ഗരാജൻ
Last Updated :20 January 2024, 9:02 am IST
Edited by :migrator

കൊല്ലം: മുൻ എംഎഎൽഎയും ആർഎസ്പി നേതാവുമായ എസ് ത്യാ​ഗരാജൻ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു. 

ആർഎസ്പി സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു. സംസ്കാരം നാളെ രാവിലെ 11.30ന് പോളയത്തോട് പൊതുശ്മശാനത്തിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now